¡Sorpréndeme!

ക്രിക്കറ്റിനെ വെല്ലുമോ ഈ ഫുട്‌ബോള്‍ താരത്തിന്റെ ക്യാച്ച്‌ | Oneindia Malayalam

2020-11-24 48 Dailymotion

Dele Alli Shows Off Cricket Skills With This Remarkable Catch

അലിയുടെ ക്യാച്ച്‌ ചൂണ്ടി അത് എങ്ങനെയുണ്ട് എന്നാണ് ജഡേജയോട് ടോട്ടനം ചോദിക്കുന്നത്. ടോട്ടനം കളിക്കാരുടെ ക്രിക്കറ്റ് കളി വൈറലാവുമ്ബോള്‍ ഡെലെ അലിയുടെ ക്യാച്ചിനാണ് ആരാധകരുടെ കയ്യടി എല്ലാം